സേവാഭാരതിയുടെ നേതൃത്വത്തില്‍ വൈഭവശ്രീ, സ്വയം സഹായസംഘം, രൂപീകരണ ട്രെയിനിങ് പ്രോഗ്രാം, നടന്നു

മാവുങ്കാല്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ വൈഭവശ്രീ, സ്വയം സഹായസംഘം, രൂപീകരണ ട്രെയിനിങ് പ്രോഗ്രാം, കാഞ്ഞങ്ങാട് സേവാഭാരതിയുടെ ഓഫീസില്‍ നടന്നു. വൈഭവശ്രീ സംസ്ഥാന കോ കോര്‍ഡിനേറ്റര്‍ കെ. ഗണേശ് കുമാര്‍ ക്ലാസ്സ് എടുത്തു. സേവാഭാരതി അധ്യക്ഷന്‍ ബി ഗുരുദത്ത് റാവു അധ്യക്ഷം വഹിച്ചു,
സേവാഭാരതി ജില്ല ജനറല്‍ സെക്രട്ടറി സംഗീത വിജയന്‍, വൈസ് പ്രസിഡന്റുമായ
കെ വി ലക്ഷ്മണന്‍, ടി വി.അശോകന്‍, ജില്ല സേവ പ്രമുഖ് വി.ഗോവിന്ദന്‍ മടിക്കൈ,കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.സേവാഭാരതി സെക്രട്ടറി വി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!