പടന്നക്കാട് കാര്യത്ത് ലീല അന്തരിച്ചു

പടന്നക്കാട്:കാര്യത്ത് ലീല (76) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ സുന്ദരന്‍. മക്കള്‍: കെ.വി. നാരായണന്‍, ഇന്ദിര, ബാബു. മരുമക്കള്‍: രേഷ്മ (പിലിക്കോട്),രവി (കുഞ്ഞിമംഗലം), ലെനോറ (ലണ്ടന്‍). സഹോദരങ്ങള്‍: ശാന്ത (കരിവെള്ളുര്‍ ), കെ.വി വിജയന്‍.

 

error: Content is protected !!