ഇമ്മാനുവല്‍ സില്‍ക്‌സില്‍ വിഷു- ഈസ്റ്റര്‍ ഹാര്‍മണി ഫീയസ്റ്റയുടെ ഉദ്ഘാടനവും ഒന്‍പതാം വാര്‍ഷികാഘോഷവും നടന്നു

കാഞ്ഞങ്ങാട്: പൗരാണിക വസ്ത്ര സങ്കല്പങ്ങള്‍ക്ക് ആധുനികതയുടെ കയ്യൊപ്പ് ചാര്‍ത്തിയ ഫാഷന്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ച ഇമ്മാനുവല്‍ സില്‍ക്‌സ് പുതിയ ബിസിനസ്സ് സീസന് ആരംഭം കുറിച്ചു. വിഷു ഈസ്റ്റര്‍ ഹാര്‍മണി ഫീയസ്റ്റ ബിഗ് സെയില്‍ എന്ന പേരില്‍ ആരംഭിച്ച സെയിലില്‍ വൈവിധ്യങ്ങളുo പുതുമകളും നിറഞ്ഞ വസ്ത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ വസ്ത്രങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് കസ്റ്റമേഴ്‌സിന് എത്തിക്കുന്നതിലൂടെ കസ്റ്റമര്‍ക്ക് ഏറ്റവും നല്ല വസ്ത്രങ്ങള്‍ മികച്ച വിലയില്‍ മികച്ച കസ്റ്റമര്‍ സര്‍വ്വീസോടു കൂടി നല്‍കാന്‍ കഴിയുന്നു എന്നതാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. 1999 രൂപ മുകളില്‍ തുടങ്ങുന്ന കല്യാണസാരി മുതല്‍ 199 രൂപയുടെ ഡെയ്‌ലി വെയര്‍ സാരിയില്‍ വരെ ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ക്വാളിറ്റി കസ്റ്റമര്‍ക്ക് അനുഭവവേദ്യമാകുന്നു. മേടമാസത്തിലെ വിഷുവിനെ വരവേല്‍ക്കാനായി ഒരുങ്ങുന്നവര്‍ക്ക് സെറ്റ് സാരികളുടെയും സെറ്റ് മുണ്ടുകളുടെയും പൗരാണികവും ആധുനികവുമായ അതിശയിപ്പിക്കുന്ന ശേഖരമാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ഒരുക്കിയിരിക്കുന്നത്. ഈസ്റ്റര്‍ ആഘോഷ വേളകള്‍ക്ക് മാറ്റുകൂട്ടുവാന്‍ സോഫ്റ്റ് സില്‍ക്‌സിന്റെയും ടെസര്‍ സില്‍ക്‌സിന്റെയും വിപുലമായ ശേഖരമാണ് ഇമ്മാനുവല്‍ ഒരുക്കിയിരിക്കുന്നത്. ഏത് ആഘോഷ വേളകള്‍ക്കും അനുയോജ്യമായ സല്‍വാര്‍ സ്യൂട്ടുകളുടെയും മെറ്റീരിയലുകളുടെയും ടോപ്പുകളുടെയും മികച്ച കളക്ഷന്‍ തന്നെയാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റിലെ ഏറ്റവും പുതു പുത്തന്‍ കുര്‍ത്തികളുടെയും കോഡ് സെറ്റുകളുടെയും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലയില്‍ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ നല്‍കാന്‍ കഴിയുന്നു എന്നതാണ് കസ്റ്റമേഴ്‌സിന് ഇമ്മാനുവല്‍ സില്‍ക്‌സിനെ പ്രിയപ്പെട്ട പര്‍ച്ചേസിംഗ് കേന്ദ്രമാക്കി മാറ്റുന്നത്. കൂടാതെ പിഞ്ചോമനകള്‍ക്ക് ഭംഗി പകരുന്ന കുഞ്ഞുടുപ്പുകള്‍ മുതല്‍ ടീനേജിന് അനുയോജ്യമായ ടെന്റി കളക്ഷന്‍സും ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകതയാണ്. ലോകോത്തര വസ്ത്ര ബ്രാന്‍ഡുകളായ യു. എസ് പോളോ , ലുയിസ് ഫിലിപ്പ് , ബേസിക് സ് , അല്ലെന്‍ സോളി , പീറ്റര്‍ ഇംഗ്ലണ്ട് എന്നിവയുടെ മറ്റെങ്ങും ലഭിക്കാത്ത എക്‌സ്‌ക്യൂസീവ് കളക്ഷന്‍സാണ് കസ്റ്റമേഴ്‌സിനായി നല്‍കുന്നത്. കൂടാതെ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഡെയ്‌ലി വെയറിന്റെയും ഹാന്‍ഡ് ലൂമിന്റെയും കളക്ഷനുമായി എക്കോണോമിക് സോണ്‍ കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു. വിഷു ഈസ്റ്റര്‍ ഹാര്‍മണി ഫീയസ്റ്റയുടെ ഭാഗമായി ദിവസേന നറുക്കെടുപ്പിലൂടെ ഓരോ ദിവസവും ഓരോ സമ്മാനങ്ങള്‍ കസ്റ്റമേഴ്‌സിനായി നല്‍കുന്നു. ടി. വി ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍,മൈക്രോവേവ് ഓവന്‍, എയര്‍ ഫയര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്‌സി, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങിയ സമ്മാനങ്ങളാണ് കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നത്. സമ്മാന കൂപ്പണ്‍ പൂരിപ്പിച്ച് കാത്തിരിക്കാതെ ദിവസവും നറുക്കെടുപ്പ് നടത്തി ദിവസവും സമ്മാനം നല്‍കുക എന്നതാണ് ഈ സമ്മാന പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വസ്ത്ര വ്യാപാര രംഗത്ത് ഇക്കഴിഞ്ഞ 8 വര്‍ഷക്കാലമായി കാഞ്ഞങ്ങാട് പട്ടണത്തില്‍ സജീവ സാന്നിധ്യമായ ഇമ്മാനുവല്‍ സില്‍ക്‌സിന്റെ എട്ടാമത് വാര്‍ഷികമാണ് ആഘോഷിക്കുന്നത്. നാളിതു വരെ കസ്റ്റമേഴ്‌സിനു നല്‍കിയ നിസീമമായ സ്‌നേഹത്തിനും സഹകരണത്തിനും സ്‌നേഹത്തിന്റെ ഭാഷയില്‍ മാനേജ്‌മെന്റ് കസ്റ്റമേഴ്‌സിനു നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് പുതിയ സീസണിലേക്ക് എല്ലാ കസ്റ്റമേഴ്‌സിനെയും ഇമ്മാനുവല്‍ സില്‍ക്‌സിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു.
ഷോറൂമില്‍ നടന്ന ചടങ്ങില്‍ വിഷു ഈസ്റ്റര്‍ ഹാര്‍മണി ഫീയസ്റ്റയുടെയും വാര്‍ഷികാഘോഷങ്ങളുടെയും ഉദ്ഘാടനം സ്റ്റേറ്റ് ജി. എസ്.ടി ഡിപ്പാര്‍ട്‌മെന്റ് കാസറഗോഡ് ഡെപ്യൂട്ടി കമ്മീഷണര്‍ (ഓഡിറ്റ്) രമേശന്‍ കോളിക്കര നിര്‍വഹിച്ചു. ചടങ്ങില്‍ സി.ഇ.ഒ ടി. ഒ ബൈജു, സി.പി ഫൈസല്‍, ടി. പി സക്കറിയ, പി.ആര്‍.ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!