ഇരിയ : പാറപ്പെരുതടി വര്‍ണ്ണം ക്ലബ്ബിന്റെ 202526 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു.
പ്രസിഡന്റ് സുഗുണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് സ്വാഗതവും സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി ബാലന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 202627 വര്‍ഷത്തെ പുതിയ കമ്മിറ്റി ഭാരവഹികള തിരഞ്ഞെടുത്തു. പി.രാജേഷ് ഇരിയ (പ്രസിഡന്റ്), അരവിന്ദന്‍,പുരുഷോത്തമന്‍,വൈസ് (പ്രസിഡന്റ്മാര്‍), പി. സുദിനന്‍ ( സെക്രട്ടറി) , ശ്രീദത്തന്‍, വിഥുന്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍),
കെ.കെ.നാരായണന്‍ (ഖജാന്‍ജി), മറ്റു അംഗങ്ങള്‍: ശ്രീ നന്ദു,പ്രാര്‍ഥിവ്, അമല്‍രാജ്, ശ്യാം, ശരത്, പവിത്രന്‍, സുഗുണന്‍, ബാലന്‍,അമ്പുജാക്ഷന്‍ ,രാജന്‍ ,പ്രകാശന്‍ ,വേണു ,രാജേഷ് പാറപ്പെരുതടി,ശിവരാമന്‍,ഷാജു ,സതീശന്‍.
