പെരിയ: ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാര്‍ മേജര്‍ ഹോണററി ലഫ്റ്റനന്റ് പദവിയില്‍ നിന്നും വിരമിച്ച കായക്കുളം എഴുത്തു വീട്ടില്‍ കെ. കെ. ഗംഗാധരന്‍ (80 )അന്തരിച്ചു. ഭാര്യ രോഹിണി. മക്കള്‍ രജനി (അധ്യാപിക,ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിയ) രജ്ജിത്ത് ഗംഗാധരന്‍ ( യു.കെ), മരുമക്കള്‍ ശേഖരന്‍ എം (റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍) നിബി രജിത്ത് (നഴ്‌സ് യു .കെ). സഹോദരങ്ങള്‍ നാരായണി, പരേതയായ ഉണിച്ച.
