അജാനൂര്‍ : കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളിയുടെ തിരെഞ്ഞെടുപ്പ് പ്രചരണം സജീവമാക്കണമെന്ന് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ചേര്‍ന്ന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മുബാറക്ക് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ മണ്ഡലം തിരഞ്ഞെടുപ്പ് ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര സ്വാഗതം പറഞ്ഞു സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളി,പി.വി. സുരേഷ്,സി. വി.തമ്പാന്‍, സി.മുഹമ്മദ് കുഞ്ഞി,എ. ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, ബാലകൃഷ്ണന്‍ വെള്ളിക്കൊത്ത്, കൃഷ്ണന്‍ താനത്തിങ്കാല്‍,എ.പി. ഉമര്‍,ശ്രീനിവാസന്‍, സതീശന്‍ പാറക്കാട്ട്, സി.വി. ഭാവനന്‍, പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.ബഷീര്‍ ചിത്താരി നന്ദി പറഞ്ഞു. ഭാരവാഹികളായി മുബാറക്ക് ഹസൈനാര്‍ ഹാജി ചെയര്‍മാന്‍,രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര ജനറല്‍ കണ്‍വീനര്‍, സി.വി. തമ്പാന്‍ ട്രഷറര്‍, വൈസ് ചെയര്‍മാന്മാരായി തെരുവത്ത് മൂസ ഹാജി,പി. എം.ഫാറൂഖ്,ഹമീദ് ചേരെക്കാടത്ത്, എ.പി. ഉമര്‍,ബഷീര്‍ ചിത്താരി, കുഞ്ഞിരാമന്‍ ഏക്കല്‍ ,ബാലകൃഷ്ണന്‍ പി,സതീശന്‍ പറക്കാട്ടില്‍,ഹസൈനാര്‍ മുക്കൂട്, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,പി.കരീം, ശ്രീനിവാസന്‍ മടിയന്‍,ദിനേശന്‍ മൂലക്കണ്ടം,ഗോപാലന്‍. വി,വിമല കുഞ്ഞികൃഷ്ണന്‍, ഗദ്ദാഫി മൂലക്കണ്ടം,കാര്‍ത്യായനി കാട്ടുകുളങ്ങര,ടി കൃഷ്ണന്‍ താനത്തിങ്കള്‍,സി.എച്ച് കുമാരന്‍ ,ഗംഗാധരന്‍ പാടിക്കാനം കെ.കെ. അബ്ദുള്ള ഹാജി, മുഹമ്മദ് സുലൈമാന്‍, മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍,കണ്‍വീനര്‍മാരായി ഖാലിദ് അറബിക്കാടത്ത്,ബാലകൃഷ്ണന്‍ തന്നോട്ടു,രാജീവന്‍ വെള്ളിക്കോത്ത്,ബാലചന്ദ്രന്‍ എന്‍ വി ,ബാലകൃഷ്ണന്‍ മുച്ചിലോട്ട്,ഷംസുദീന്‍ മാട്ടുമ്മല്‍,സി. എച്ച്. ഹംസ,ആയിഷ ഫര്‍സാന, ഷീബ ഉമര്‍, സു. കുഞ്ഞാമിന, ഹാജറ സലാം,ഷക്കീല ബദറുദ്ധീന്‍,കെ. വി. ലക്ഷ്മി തമ്പാന്‍,രമ വെള്ളിക്കോത്ത്,നദീര്‍ കൊത്തിക്കാല്‍, ആസിഫ് മാണിക്കോത്ത്,സി. പി. സുബൈര്‍, സി. എച്ച്. നിസാമുദ്ധീന്‍, പി. എച്ച്. അയ്യൂബ്,മുരളി കാട്ടുകുളങ്ങര,കുഞ്ഞമ്പു വാഴവളപ്പില്‍ ,പ്രേമ പുതിയ കണ്ടം,സുമിത സി കടപ്പുറം,അനിത പി എം,രാജീവന്‍ ടിവി,മുരളി പടിഞ്ഞാറേക്കര,സുരേശന്‍ കെ കടപ്പുറം,സി കെ ഭാസ്‌കരന്‍,നിഷാന്ത് കല്ലിങ്കല്‍
,നാരായണന്‍ മൂലക്കണ്ടം,ഉമേശന്‍. ടി.വി ,പ്രഭാകരന്‍ കുന്നുമ്മല്‍ ,രവീന്ദ്രന്‍ കടപ്പുറം, പി.കൃഷ്ണന്‍ മടിയന്‍,കെ.വി സാവിത്രി
