കാഞ്ഞങ്ങാട്:മേലാങ്കോട്ട് അമൃതത്തില്‍ താമസിക്കുന്ന കോര്‍പ്പറേഷന്‍ ബാങ്ക് റിട്ട. എജിഎം കോടോത്ത് വേണുഗോപാലന്‍ നായര്‍(78) അന്തരിച്ചു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
കുറുമാനത്തെ പരേതരായ കോടോത്ത് ഗൗരി അമ്മയുടെയും, ചെരിപ്പാടി കുഞ്ഞിരാമന്‍ നായരുടെയും മകനാണ്.
ഭാര്യ: അംബിക ഇടയില്ല്യം, മകള്‍: ധന്യ (ബാംഗ്ലൂര്‍), ദിലീപ് (ദുബായ്), മരുമക്കള്‍: പര്‍ദീപ് (ബാംഗ്ലൂര്‍),രചന (ദുബായ്), സഹോദരങ്ങള്‍: ഭാനുമതി നമ്പ്യാര്‍ (റിട്ട. വിജയ ബാങ്ക് കാസര്‍കോട്) ലക്ഷ്മിക്കുട്ടി സതീശന്‍ , സരസ്വതിക്കുട്ടി ഗോവിന്ദന്‍ നായര്‍ (നെല്ലിക്കാട്ട് ), ഡോ. വിജയരാഘവന്‍ , ബലരാമന്‍ നായര്‍ (ഇരുവരുംകാഞ്ഞങ്ങാട്),മുക്താമണി ജയരാമന്‍ (നിട്ടടുക്കം കാഞ്ഞങ്ങാട്). ശവസംസ്‌കാരം ഇന്ന് രാവിലെ 11ന് ചുള്ളിക്കര കുറുമാനത്തെ തറവാട് വളപ്പില്‍.
