ഗോവിന്ദന്‍ പള്ളി കാപ്പില്‍ ബല്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി

കാഞ്ഞങ്ങാട്:ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പല്‍ ബല്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. സ്വാതന്ത്ര്യ സമര സേനാനി എസി കണ്ണന്‍നായര്‍ , അന്തരിച്ച സിപിഎം നേതാവ് എ കെ നാരായണന്‍, കാനായി കുഞ്ഞിരാമന്‍, ഡോ: എം ആര്‍ നമ്പ്യാര്‍, ഡോ: മഞ്ജുനാഥ്, ഡോ: ഗുരുദത്ത് പൈ, സി വിജയന്‍ നമ്പ്യാര്‍,എസി മോഹനന്‍ നമ്പ്യാര്‍, എ മാധവന്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. എം രാഘവന്‍, കെ വി രാഘവന്‍, എന്‍ ഗോപി, എം സേതു, , കെ വി വിശ്വനാഥന്‍ എ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

error: Content is protected !!