കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 20 കാരന് മരണപ്പെട്ടു. പടിഞ്ഞാറെക്കരയിലെ രാജന് ബേബി ദമ്പതികളുടെ മകന് രാജേഷ് (20) ആണ് മരിച്ചത്. സഹോദരന്: മണികണ്ഠന്