കാഞ്ഞങ്ങാട്:ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണ സമ്മേളനവും ‘ജയാരവം’23 ന് […]
Category: State
തെങ്ങില്‍ നിന്നും വീണ് ചികിത്സയില്‍ കഴിയുന്ന കുമ്പള താന്നിക്കാല്‍ ഷിജുവിന് ചികിത്സാ സഹായം നല്‍കി
അമ്പലത്തറ: തെങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കുമ്പള താന്നിക്കാല്‍ താമസിക്കുന്ന ഷിജുവിന് ചികിത്സാ സഹായ […]
അധ്യാപക സര്‍വ്വീസ് സംഘടന സമര സമിതി സമരചങ്ങല നാളെ
കാസര്‍കോട് : പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കുക, കെഇആര്‍ പാര്‍ട്ട് മൂന്ന് പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ഡി […]
ഇടതുമുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും: എന്‍.സി.പി. എസ്
കാഞ്ഞങ്ങാട്: കേരളത്തിന്റെ പുരോഗതിക്കും സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ തുടര്‍ച്ചക്കും ഇടതുമുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ പാര്‍ട്ടി എന്നും രംഗത്തിറങ്ങുമെന്ന് […]
കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനം ഫെബ്രുവരി 14 ന്; സംഘാടക സമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട്: കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനം ഫെബ്രുവരി 14 ന് പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. […]
എച്ച് എസ് ടി എ യുടെ 35ാ മത് സംസ്ഥാന സമ്മേളനം: മുന്‍കാല അധ്യാപക സംഗമം നടന്നു; ഉപദേശക സമിതി ചെയര്‍മാന്‍ സി ജോസ്‌കുട്ടി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: എച്ച് എസ് ടി എ യുടെ 35 മത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന […]
മാക്കരംകോട്ട് ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും നാഗ പ്രതിഷ്ഠാദിനവും : കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു
പുല്ലൂര്‍: മാക്കരംകോട്ട് ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും നാഗ പ്രതിഷ്ഠാദിനവും വിവിധ പരിപാടികളോടെ നടന്നു. ഉത്സവ ആഘോഷത്തിന് മുന്നോടിയായി വനിതകളുടെ […]
പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന് സമാപനമായി; ഇരട്ട തായമ്പകയും എഴുന്നള്ളത്തും ആസ്വാദകരുടെ മനം കവര്‍ന്നു
പുല്ലൂര്‍:വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനമായി. മഹോത്സവത്തിന്റെ ഭാഗമായി നീലേശ്വരം സന്തോഷ് മാരാരും കലാനിലയം സതീശനും […]
തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി.യു ) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം.
കാഞ്ഞങ്ങാട്: നീലേശ്വരം ബ്ലോക്കിലെ തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുക, ജലജീവന്‍ മിഷന്‍ […]
അടിയാര്‍കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ടം 24 മുതല്‍
മാവുങ്കാല്‍: പുതിയ കണ്ടം അടിയാര്‍കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് […]
