ഇരുവൃക്കകളും തകരാറില്‍: വിനോദിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കാന്‍ ഭാര്യ സന്നദ്ധ, പക്ഷേ ചികിത്സയ്ക്ക് 12 ലക്ഷം വേണം
കാഞ്ഞങ്ങാട്: ഇരുവൃക്കകളും തകരാറിലായ മാവുങ്കാല്‍ കോട്ടപ്പാറ സ്വദേശി വിനോദിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ കനിവ് തേടുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷത്തോളം രൂപയാണ് അടിയന്തരമായി വേണ്ടത്.
Read More
