സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു
കാഞ്ഞങ്ങാട്: രാജ്യത്തിന്റെ സാംസ്‌കാരിക സിരകളെപ്പോലും ഫാസിസത്തിന്റെ കാളകൂടം ബാധിച്ചിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ ഒന്നിച്ചുപോരാടി സമത്വ സുന്ദര കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡിസിസി പ്രസിഡണ്ട്
Read More
