പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി നടന്നു; ഹാജി കെ. അബൂബക്കര്‍ മാസ്റ്ററെ പ്രസിഡന്റായും, കെ.എം. അബ്ദുല്‍ റഹിമാനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
പാറപ്പള്ളി: പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാജി കെ. അബൂബക്കര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
Read More
