മുദിയക്കാല്‍ -പട്ടത്താനം തോടും ബേക്കല്‍ പുഴയോരവും സംരക്ഷിക്കും; ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന യോഗം പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : മുദിയക്കാല്‍ -പട്ടത്താനം തോടും ബേക്കല്‍ പുഴയോരവും സംരക്ഷിക്കാന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ […]

മുന്നാട് ഗവ.ഹൈസ്‌കൂളിന്റെ 15-ാം വാര്‍ഷികാഘോഷം ഡിസംബറില്‍; സംഘാടക സമിതി രൂപീകരിച്ചു

മുന്നാട് : മുന്നാട് ഗവ ഹൈസ്‌കൂളിന്റെ 15 -ാം വാര്‍ഷികാഘോഷം ഡിസംബര്‍ 30 ന് നടക്കും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിവിവിധ അനുബന്ധ […]

കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈദ്യുതി ജീവനക്കാരും തൊഴിലാളികളും മാവുങ്കാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

മാവുങ്കാല്‍ : വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ മാവുങ്കാല്‍ പള്ളോട്ടെ വീട്ടിലെത്തിയ മാവുങ്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരെ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ […]

കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ കലോത്സവത്തിന് തുടക്കം: അംബികാസുതല്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഗവ .വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവം പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. […]

അട്ടേങ്ങാനം വെള്ളമുണ്ടയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേരെ വെട്ടിയ പ്രതിയുടെ വീട് കത്തിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

അമ്പലത്തറ: ദമ്പതികളെയും യുവാവിനെയും മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയുടെ വീട് ആക്രമിച്ച ശേഷം തീവെച്ച് കത്തിച്ച കേസില്‍ രണ്ട് […]

ഡിവൈഎഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം; യുഡിഎഫ് – ആര്‍എസ്എസ് ഡീലിനുമെതിരെ നാളെ വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് ടൗണില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കും

കാസര്‍കോട്: ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറിയായി എം […]

യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ 100 രൂപ ചലഞ്ചുമായി ചികിത്സാ സമിതി

രാജപുരം: പൂടംകല്ല് മുണ്ടമാണിയിലെ രാജീവ് എം.വിജയന്‍(42) മൈലോമ(മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന കാന്‍സര്‍) രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മാസത്തിലധികമായി തലച്ചോറില്‍ […]

പൊക്കുടന്റെ വഴിയെ മകനും : നീലേശ്വരം പുഴയോരത്ത് കണ്ടല്‍ തൈകള്‍ നട്ടു

നീലേശ്വരം: കണ്ടല്‍കാടുകളുടെ രക്ഷകന്‍ എന്നറിയപ്പെടുന്ന കല്ലേന്‍ പൊക്കുടന്റെ മകന്‍ രഘുനാഥന്‍ മുട്ടുകാടിയുടെ നേതൃത്വത്തില്‍ മൈ ഭാരത് കാസര്‍കോട്, ബെള്ളിക്കോത്ത് തത്ത്വമസി […]

സേവനമാണ് സമാജത്തിന് വേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ കര്‍ത്തവ്യം: ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍

ബളാംതോട് : നമുക്ക് സമാജത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കര്‍ത്തവും സേവനമാണെന്ന് ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. […]

ഡിജിറ്റല്‍ സ്‌ക്വയറും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനം ചെയ്തു; ബിഗ് ടി.വി അവാര്‍ഡ് ജേതാവും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ബാലകൃഷ്ണന്‍ പെരിയഉദ്ഘാടനം നിര്‍വഹിച്ചു

പെരിയ:ജി.യു.പി.എസ് ആയമ്പാറ സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയറിന്റെയും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം ബിഗ് ടി.വി അവാര്‍ഡ് ജേതാവും ഏഷ്യ ബുക്ക് […]

error: Content is protected !!