കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ സ്ഥാപക അംഗവും അര നൂറ്റാണ്ടിലേറെ മാതൃഭൂമി ഹോസ്ദുര്‍ഗ് ലേഖകനായി പ്രവര്‍ത്തിക്കുന്ന പറക്കളായി അയ്യങ്കാവിലെ […]

കപ്പല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ടിലെ അഖില്‍ ജോയന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് എം. പി. രാജ് മോഹന്‍ ഉണ്ണിത്താന്‍

വെള്ളരിക്കുണ്ട് : ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ കപ്പലില്‍ ഉണ്ടായ ബോബ് സ്‌ഫോടനത്തില്‍കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ […]

ഭരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘ് കാസര്‍കോട് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു; കേളോത്ത് സ്വര്‍ഗീയ മുട്ടില്‍ ഭാസ്‌കരന്‍ സ്മാരക മന്ദിരത്തില്‍ ബി എം എസ് ജില്ലാ സെക്രട്ടറി കെ. വി. ബാബു ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ : ഭരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘ് (ബിപിടി എം എസ്) കാസര്‍കോട് യൂണിറ്റ് കുടുംബ സംഗമം കേളോത്ത് […]

സ്വര്‍ണ്ണ തിളക്കത്തില്‍ തിളങ്ങി മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ മഴപൊലിമ; 11 വര്‍ഷങ്ങള്‍ക്ക് വയലില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണതാലി മഴ ഉത്സവത്തില്‍ കണ്ടെടുത്തു 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് വയലില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണതാലി മഴ ഉത്സവത്തില്‍ കണ്ടെടുത്തു

മടിക്കൈ: നാടാകെ വയലില്‍ ഇറങ്ങി നാടിന്റെ ഉത്സവമായി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി ഡി എസ് ന്റെ വയലോര്‍മ്മ […]

ഇക്ബാല്‍ ഹൈസ്‌കൂള്‍ വിട്ടു കിട്ടാന്‍ പ്രക്ഷോഭവുമായി ഓര്‍ഫനേജ് കമ്മിറ്റി

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ ഇഖ്ബാല്‍ ഹയര്‍ സെ ക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞ ങ്ങാട് മുസ്ലിം […]

നരേന്ദ്ര മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യവുമായി ബി ജെ പി കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി; രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പൊളിഞ്ഞു: വി.കെ. സജീവന്‍

കാഞ്ഞങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്ര ധാന്‍ രാജിവെച്ചതോടെ വിദ്യാര്‍ത്ഥി സമരത്തില്‍ നുഴ ഞ്ഞുകയറിയ രാജ്യവിരുദ്ധ ശക്തികള്‍ രാജ്യമെമ്പാടും […]

കെ.വി.നാരായണന്‍ സഹകരണ മേഖലയിലെ സത്യസന്ധതയുടെ പ്രതീകം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി; റോബര്‍ട്ട് ഓവന്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായ കാര്‍ഷിക ബാങ്ക് മുന്‍ പ്രസിഡന്റ് കെ.വി.നാരായണനെ ആദരിച്ചു

കാഞ്ഞങ്ങാട്: വര്‍ത്തമാന കാലഘട്ടത്തില്‍ സഹകരണ മേഖലയില്‍ മൂല്യച്യുതിയും, അഴിമതിയും സംഭവിക്കുമ്പോള്‍ അമ്പത് വര്‍ഷക്കാലം ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന […]

കലിച്ചാനടുക്കത്തിന് ആവേശമായി മിനി വടംവലി ചാമ്പ്യന്‍ഷിപ്പ്;  സെന്റ് തോമസ് എച്ച് എസ് തോമാപുരവും, ജിഎച്ച്എസ്എസ് കുണ്ടംകുഴിയും , ജി എച്ച് എസ് എസ് ബേത്തൂര്‍പാറയും ജിഎച്ച്എസ്എസ് പരപ്പയും വിജയികളായി

കാഞ്ഞങ്ങാട്: ജില്ലാ വടംവലി അസോസിയേഷനും കലിച്ചാനടുക്കം ജി. എച്ച്. എസും സംയുക്തമായി കലിച്ചാനടുക്കത്ത് അണ്ടര്‍ 13, 15 (ബോയ്‌സ് ആന്റ് […]

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിധര്‍മേന്ദ്ര പ്രതാപ് രാജി : കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ആഹ്ലാദം പ്രകടനം നടത്തി

കാഞ്ഞങ്ങാട്: നീറ്റ് സി ബി എസ് ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി […]

പെയ്ഡ് ജില്ല തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ തുടക്കം;  ജില്ലാ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം ജില്ലാ കോഡിനേറ്റര്‍ സിസ്റ്റര്‍ ജിസ്മരിയക്ക് മെമ്പര്‍ഷിപ്പ് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സംസ്ഥാനതല കൂട്ടായ്മയായ പെയിഡിന്റെ ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. ആനന്ദാശ്രമം […]

error: Content is protected !!