ഗാര്‍ഹിക പീഡനത്തിനിടെ വീടിനു തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍
ചന്തേര: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനിടെ താമസിക്കുന്ന വീടിന് തീയിടുകയും ചെയ്ത ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഉദിനൂര്‍ മാച്ചിക്കാട്ടെ കെ.അജീഷിനെ (37) യാണ് ചന്തേര പോലീസ് അറസ്റ്റ്
Read More
