ബേത്തൂര്‍പാറ: തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്റെയും എം.സ്മിതയുടെയും മകള്‍ എം. അതുല്യ (14) അന്തരിച്ചു. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം തരം […]
Author: miracle
അരക്ഷിത ജീവിതത്തില്‍ നിന്നും അക്ഷരങ്ങളിലൂടെ ജീവിതം തിരിച്ച് പിടിച്ച കവി വിനു വേലാശ്വരത്തിന്റെ ‘വെയില്‍രൂപങ്ങള്‍’ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രശസ്ത കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു
വടകര : പുസ്തകവണ്ടി പ്രസിദ്ധീകരിച്ച വിനു വേലാശ്വരത്തിന്റെ ‘വെയില്‍രൂപങ്ങള്‍’ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. […]
പെരിയ പുലിസ്ഥാനം കൂട്ടായിക്കാരന്‍ ആയംമ്പാറ കൊമ്പങ്ങാനം കെ ചമണിയന്‍ അന്തരിച്ചു
പെരിയ: പെരിയ പുലിസ്ഥാനം കൂട്ടായിക്കാരന്‍ ആയംമ്പാറ കൊമ്പങ്ങാനം ചാപ്പയില്‍ ചമണിയന്‍ (75) അന്തരിച്ചു. ഭാര്യ :നാരായണി. മക്കള്‍ :രജിത ,രജനി. […]
കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ (കെ എസ് എച്ച് ജിഒ എ) കരുതല്‍ ധനസഹായ വിതരണവും ജില്ലാ കൗണ്‍സില്‍ സംഗമവും നടന്നു
പള്ളിക്കര: ജില്ലയിലെ വാടക സാധന വിതരണക്കാരുടെ സംഘടനയായ കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ (കെ എസ് എച്ച് ജിഒ […]
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ഫിഖ്ഹ് സെമിനാര്‍; വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിര്‍ത്താന്‍ മഹല്ല് കമ്മിറ്റികള്‍ ബോധവല്‍ക്കരണം നടത്തുക : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാര്‍ കാഞ്ഞങ്ങാട് ബിഗ് മാള്‍ […]
ഹോസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളിലെ റിട്ട. പ്യൂണ്‍ നെല്ലിക്കാട്ടെ കെ.വി കൃഷ്ണന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളിലെ റിട്ടയേഡ് പ്യൂണ്‍ നെല്ലിക്കാട്ടെ കെ.വി കൃഷ്ണന്‍(87) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ദിനേശന്‍, വിമല്‍,പരേതനായ പവിത്രന്‍.മരുമക്കള്‍: […]
ഗാര്‍ഹിക പീഡനത്തിനിടെ വീടിനു തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍
ചന്തേര: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനിടെ താമസിക്കുന്ന വീടിന് തീയിടുകയും ചെയ്ത ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഉദിനൂര്‍ മാച്ചിക്കാട്ടെ കെ.അജീഷിനെ […]
മയക്കുമരുന്ന് പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
കാസര്‍കോട്: മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും . തളങ്കര എന്‍ […]
ഗ്രേസ് ഗ്രാജുവേറ്റ് മീറ്റ് നടത്തി
നീലേശ്വരം:എന്‍ജിനീയേര്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ‘ഗ്രേസ് ‘ ഗ്രാജുവേറ്റ് അസോസിയേഷന്‍ ഓഫ് സിവില്‍ എന്‍ജിനീയര്‍സ് കാസറഗോഡ് സെന്ററിന്റെ ജനറല്‍ […]
കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം: ജവഹര്‍ നാട്ടുത്സവ് -2025ന്റെ ഭാഗമായി ഉത്തരമേഖല കൗണ്ടി വടംവലി മല്‍സരം 23 ന്; വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 3025,2025 രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 1025,525 രൂപ കാഷ് പ്രൈസ് നല്‍കും
ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് […]
