ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്‍മാരുടെ നാടായി മാറി എസ് പി ഷാജി: ഹിന്ദു ഐക്യവേദി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷനും കുടുംബസംഗമവും ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പി.ഷാജി ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍:ഹിന്ദുവിന്റെ ആചാര അനുഷ്ടാനങ്ങളെ അവഹേളിക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്,പ്രയാഗ് രാജില്‍ നടന്ന 66 കോടി ഭക്തജനങ്ങള്‍ […]

ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വ്യാപാരി മരിച്ചു; കുമ്പളയിലെ എന്‍ കെ സുധീഷ് ആണ് മരിച്ചത്

അമ്പലത്തറ: ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വ്യാപാരി മരിച്ചു. കുമ്പളയിലെ എന്‍ കെ സുധീഷ് (44)ആണ് മരിച്ചത്. ദീര്‍ഘകാല അസുഖത്തെ […]

വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

കോട്ടപ്പാറ: വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോല്‍സവം മാര്‍ച്ച് 11, 12, 13 തീയ്യതികളില്‍ നടക്കും. 11ന് […]

നിര്‍മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു പനത്തടി ഏരിയ കമ്മിറ്റി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചു;  സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു ; വിവേകാനന്ദ ക്ലായി മല്‍സരത്തില്‍ വിജയിച്ചു

ഇരിയ :നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പനത്തടി ഏരിയ കമ്മിറ്റി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് […]

ചീമേനിയിലെ ജനകീയ ഡോക്ടര്‍ ഡോ.എം.മുരളീധരന്‍ അന്തരിച്ചു; ആദരസൂചകമായി രാവിലെ 11 മണി മുതല്‍ 1 മണി വരെ ഏകോപന സമിതി ചീമേനി യൂണിറ്റ് ഹര്‍ത്താല്‍

ചെറുവത്തൂര്‍: ചീമേനിയിലെ ജനകീയ ഡോക്ടര്‍ കാറമേലിലെ ഡോ.എം.മുരളീധരന്‍(66) അന്തരിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ മുന്‍ സിവില്‍ സര്‍ജന്‍ ആയിരുന്നു. വര്‍ഷങ്ങളായി […]

അസുഖത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു; പാണത്തൂരിലെ രാകേഷ് – വിജയലക്ഷ്മി ദമ്പതികളുടെ മകന്‍ ശബരിനാഥ് ആണ് മരിച്ചത്

പാണത്തൂര്‍: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പാണത്തൂരിലെ ആമീസ് ബേക്കറി ഉടമ രാകേഷിന്റെയും വിജയലക്ഷ്മിയുടെ മകന്‍ ശബരിനാഥ് (4) മരിച്ചു. പരിയാരം […]

സക്ഷമ ലോക വനിതാ ദിനം ആചരിച്ചു; ഐഎഎസ് പരീക്ഷ ഉന്നത വിജയി നീലേശ്വരം പള്ളിക്കര സ്വദേശി കാജല്‍ രാജുവിനെ ആദരിച്ചു

നീലേശ്വരം : സക്ഷമ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആചരിച്ചു.ഭിന്നശേഷിക്കാരിയും ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസില്‍ മാനേജ്‌മെന്റ് […]

പെരുങ്കളിയാട്ട പുണ്യം നുകര്‍ന്ന് മംഗലക്കുഞ്ഞുങ്ങള്‍: അരിയില്‍ എഴുന്നള്ളി കേണമംഗലത്ത് ഭഗവതി ഇന്ന് അരങ്ങില്‍

നീലേശ്വരം: പതിനേഴാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഉര്‍വരതയുടെ അടയാളമായി അരിയില്‍ എഴുന്നള്ളി കേണമംഗലത്ത് ഭഗവതി ഇന്ന് കഴകത്തിരുവരങ്ങിലെത്തും.ക്ഷേത്ര പരിസരത്തെ നാഗക്കാവ് മുതല്‍ […]

ലഹരി വിപത്തിനെതിരെ മുന്നറിയിപ്പുമായി ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗിന്റെ സഹകരണത്തോടെ ഒഴിഞ്ഞവളപ്പ് നായനാര്‍ സ്മാരക വായനശാല വനിത വേദിയുടെ അലാമിക്കളി

കാഞ്ഞങ്ങാട് : മാര്‍ച്ച് -8 ലോകവനിതാദിനത്തിന്റെ ഭാഗമായി ലഹരി വിപത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒഴിഞ്ഞവളപ്പ് നായനാര്‍ സ്മാരക വായനശാല വനിത […]

error: Content is protected !!