നവീകരണ ബ്രഹ്‌മ കലശ കളിയാട്ട മഹോത്സവം നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗം നടന്നു

കാഞ്ഞങ്ങാട് : രാവണേശ്വരം: കോതോളങ്കര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ബ്രഹ്‌മ കലശ കളിയാട്ട മഹോത്സവ നിര്‍മ്മാണ കമ്മിറ്റി രൂപീകരണ […]

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ച് ചെക്കിയാര്‍പ്പ് ബ്രദേഴ്സ് ക്ലബ്ബ് വനിതാ വേദി പ്രവര്‍ത്തകര്‍

പെരിയ : ക്ലബ്ബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചും,വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ, ‘ഇനി പുസ്തകമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു […]

ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും, പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ചിറ്റാരിക്കാല്‍ :കേന്ദ്ര പദ്ധതികള്‍ മുഴുവന്‍ കേരളസര്‍ക്കാരിന്റെതാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുപോകുന്ന ഗവര്‍മെന്റ് ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന […]

ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കണം : കേരള കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് :ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. […]

യങ് വിങ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയകണ്ടം വനിതാവേദി അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ചു

മാവുങ്കാല്‍ : യങ് വിങ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയകണ്ടം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനം […]

കാസര്‍കോട് സിനിമ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു; ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:സിനിമ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ കൂട്ടായ്മയില്‍ അംഗങ്ങളുടെ ക്ഷേമത്തിനും,ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും,കബളിപ്പിക്കപ്പെടാതിരിക്കുന്നതിനും ആയി.2017 രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സിനിമ അസോസിയേഷന്‍ […]

പറക്കളായി ബലിപ്പാറയില്‍ പുലിയുടെ സാന്നിദ്ധ്യം; മൃഗങ്ങളുടെ അവശിഷ്ടവും കാല്‍പ്പാടുകളും കണ്ടെത്തി

അമ്പലത്തറ : പറക്കളായി ബലിപ്പാറയില്‍ പുലിയുടെ സാന്നിദ്ധ്യം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിംഗ് തൊഴിലാളികള്‍ പുലിയെ […]

ടി വി കരിയന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു; സിപിഎം പുല്ലുര്‍ ബ്രാഞ്ച്,എകെജി ക്ലബ്ബ്,ഗ്രന്ഥാലയം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ചുമട്ടുതൊഴിലാളി യൂണിയന്‍ ഏരിയാ പ്രസിഡണ്ട്,ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ […]

കേന്ദ്രസര്‍ക്കാര്‍ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക അംഗന്‍വാടി വര്‍ക്കേഴ്‌സ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്:അംഗന്‍വാടി ജീവനക്കാരെ കേന്ദ്രസര്‍ക്കാര്‍ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്നും,മിനിമം വേദനം ഉറപ്പുവരുത്തണമെന്നും, 2022 സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും […]

എക്കാല്‍ തറവാട് : വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

പുല്ലൂര്‍ : 160 വര്‍ഷങ്ങള്‍ക്ക് ശേഷം കേളോത്ത് എക്കാല്‍ തറവാട് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് തുടക്കമായി. […]

error: Content is protected !!