അങ്ങിനെ, 65-ാം വയസില്‍ ബാലകൃഷ്ണന്‍ എംഎക്കാരനായി

കാഞ്ഞങ്ങാട്: ഒപ്പം പഠിച്ചവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമെ ല്ലാമായി വിരമിക്കുമ്പോള്‍ ബാലകൃഷ്ണന്‍ 65-ാം വയസില്‍ ഏട്ടന്റെ ആഗ്രഹം സാധിച്ച് എംഎക്കാരനായി. […]

കുടുംബശ്രീ സ്‌നേഹിത പോലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന അടിയന്തര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി […]

പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ പരിശീലനവുമായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് : നഗരസഭ 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 43 വാര്‍ഡുകളിലെ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ […]

ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : കാരക്കോട് പനങ്ങാട് സ്വദേശി വിനയ് ചന്ദ്രന്‍ ആണ് മരിച്ചത്

മടിക്കൈ : തീയ്യര്‍പ്പാലം ഇറക്കത്തില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കാരക്കോട് പനങ്ങാട് സ്വദേശി വിനയ് […]

ഒടയംചാല്‍ ചക്കിട്ടടുക്കത്ത് വീണ്ടും പുലിയിറങ്ങി; രണ്ട് ആടുകളെ കടിച്ചുകൊന്നു

രാജപുരം: ഒടയംചാല്‍ ചക്കിട്ടടുക്കത്ത് വീണ്ടും പുലിയിറങ്ങി. പറമ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ കടിച്ചുകൊന്നു. ചക്കിട്ടടുക്കം വിജയന്റെ ആടുകളെയാണ് കടിച്ചു കൊന്നത്. […]

ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു; ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ലോക ഉപഭോകത്യ അവകാശ […]

ടൂറിസം സംരംഭകര്‍ക്കായി റാണിപുരത്ത് ഏകദിന പരിശീലനം നടത്തി; ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫ് ഉദ്ഘാടനം ചെയ്തു

റാണിപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേരള വനം – വന്യജീവി . വകുപ്പ് കാസര്‍കോട് ഡിവിഷന്റെയും […]

വേലാശ്വരം സ്‌കൂള്‍ പഠനോത്സവം സംഘടിപ്പിച്ചു; അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു

വേലാശ്വരം ഗവ:യു.പി സ്‌കൂള്‍ പഠനോത്സവം. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി. […]

നീലേശ്വരം സ്വദേശി ശൈലേഷ് പ്രഭുവിന് ഡോക്ടറേറ്റ്

നീലേശ്വരം:കര്‍ണാടക സൂറത്ത് കല്ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റില്‍ നീലേശ്വരം സ്വദേശി ശൈലേഷ് പ്രഭുവിന് ഗവേഷണത്തിന് ഡോക്ടറേറ്റ്.നീലേശ്വരത്തെ […]

നാലപ്പാടം കുന്നത്ത് തറവാട് കുടുംബ സംഗമവും സ്മരണിക പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമവും സ്മരണിക പ്രകാശനവും നടന്നു. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും […]

error: Content is protected !!