കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി റമദാന്‍ റിലീഫും ഇഫ്താര്‍ സംഗമവും 19 ന്
കാഞ്ഞങ്ങാട്: ജീവകാരുണ്യ – സാംസ്‌കാരിക മേഖലകളില്‍ നാടിന്റെ സര്‍വ്വതലസ്പര്‍ശിയായ പ്രവര്‍ത്തനവുമായി പോയ കാല്‍നൂറ്റാണ്ടിലേ റെ കാലമായി പ്രവര്‍ത്തിച്ചുവരുന്ന കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെ യര്‍ സൊസൈറ്റിയുടെ റമദാന്‍ റിലീഫും
Read More
