കാസര്‍കോട്: ടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊറഗ തനത് പദ്ധതിയിലെ ബാലസഭ കുട്ടികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു കലക്ടറുമായി സംവദിക്കുകയെന്നത് […]
Author: miracle
പെരിയ ദേശീയപാതയില്‍ സര്‍വീസ് റോഡ് ഇടിഞ്ഞു താണു.
പെരിയ:കെ.എസ്.ആര്.ടി.സി ബസ് ക പോയതിന് പിന്നാലെ ദേശീയ പാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു താണു. തല നാരി വലിയ അപകടം […]
മാങ്ങാട് പുതിയപുര തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് : കൂവം അളക്കാന്‍ നെല്‍കൃഷിക്ക് വിത്തിട്ടു
മാങ്ങാട്: പാലക്കുന്ന് കഴകം മാങ്ങാട് ബാര പ്രാദേശിക സമിതിയിലെ മാങ്ങാട് പുതിയപുര തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം […]
മുന്‍ പ്രവാസി പാണംതോട്ടെ മനോജ് അന്തരിച്ചു
ചാലിങ്കാല്‍: മുന്‍ പ്രവാസി പാണംതോട്ടെ നമ്പ്യാറാടുക്കട്ടെ ടി. മനോജ് (43) അന്തരിച്ചു. പൊള്ളക്കടയിലെ പരേതനായ മുട്ടില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. […]
വെള്ളരിക്കുണ്ട് കരിവുള്ളടക്കത്തെ വെങ്കുഴിയില്‍ എബ്രഹാം അന്തരിച്ചു
വെള്ളരിക്കുണ്ട്: കരിവുള്ളടക്കത്തെ വെങ്കുഴിയില്‍ എബ്രഹാം (രാജു 65) അന്തരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ മുന്‍ ടിംബര്‍ തൊഴിലാളിയായിരുന്നു.ഭാര്യ :ബീന അരയത്ത് പുത്തന്‍പുരയില്‍. […]
കേരളത്തില്‍ കാലവര്‍ഷം നാളെയെത്തും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:കേരളത്തില്‍കാലവര്‍ഷം വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴകനക്കുകയാണ്.കാലവര്‍ഷം എത്തുന്നതോടെ മഴ കൂടുതല്‍ […]
ഹോസ്ദുര്‍ഗ് പച്ചക്കറി സണ്‍സിലെ ചുമട്ടുതൊഴിലാളി ഭാസ്‌ക്കരന്‍ കല്യാണത്തിന് യാത്രയയപ്പ് നല്‍കി
കാഞ്ഞങ്ങാട്:ജോലിയില്‍ നിന്ന് വിരമിക്കുന്ന ഹോസ്ദുര്‍ഗ് പച്ചക്കറി സണ്‍സിലെ ചുമട്ടുതൊഴിലാളി ഭാസ്‌ക്കരന്‍ കല്യാണത്തിന് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദുര്‍ സംഘ് […]
നീലേശ്വരത്തെ ലീല ഭട്ടതിരിപ്പാട് അന്തരിച്ചു
നീലേശ്വരം: ലീല ഭട്ടതിരിപ്പാട് (79) അന്തരിച്ചു. ഭര്‍ത്താവ്: കെ കൃഷ്ണന്‍ ഭട്ടതിരിപ്പാട് (നീലേശ്വരം പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍). […]
കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരടുക്കം : ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജിജോ വണ്ടാം കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ […]
രാവണേശ്വരം മാക്കിയിലെ എ. തമ്പാന് നായര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: രാവണേശ്വരം മാക്കിയിലെ എ തമ്പാന് നായര്‍ ( 67 ) അന്തരിച്ചു. പരേതരായ ചെരക്കര കുഞ്ഞമ്പു നായരുടെയും അപ്ലിയത്ത് […]
