പെരിയ:കെ.എസ്.ആര്‍.ടി.സി ബസ് ക പോയതിന് പിന്നാലെ ദേശീയ പാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു താണു. തല നാരി വലിയ അപകടം ഒഴിവായി. ദേശീയപാതയില്‍ പെരിയ ടൗണിനടുത്ത് ആണ് സംഭവം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് ഇന്ന് രാവിലെ ഇത് വഴി ബസ് പോയതിന് പിന്നാലെ റോഡ് ഇടിഞ്ഞു താണ് വലിയ ഗര്‍ത്തമായത്.
സര്‍വീസ് റോഡുകളില്‍ അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണമാണ് റോഡ് തകരാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
