ചാലിങ്കാല്‍: മുന്‍ പ്രവാസി പാണംതോട്ടെ നമ്പ്യാറാടുക്കട്ടെ ടി. മനോജ് (43) അന്തരിച്ചു. പൊള്ളക്കടയിലെ പരേതനായ മുട്ടില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: സാന്‍വി, നിവേദ്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മജിഷി (ഗള്‍ഫ്), മിനി (പരപ്പ).
