കരിന്തളം: ലഹരി വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനും കാര്യംങ്കോട് റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് […]
Author: miracle
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 72കാരന് അഞ്ചു വര്‍ഷം കഠിന തടവ്
കാഞ്ഞങ്ങാട് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 72കാരനെ കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും […]
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം ബിജെപി
നീലേശ്വരം :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും സിപിഎം നേതാവ് എന്ന നിലയിലും കോടികളുടെ ആസ്തി സമ്പാദിച്ചുകൊണ്ട് ഭൂമി ഇടപാട് […]
കാഞ്ഞങ്ങാട് നഗരസഭ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം നടത്തി
കാഞ്ഞങ്ങാട്:മാലിന്യമുക്ത നവകേരളം,കമനീയം കാഞ്ഞങ്ങാട് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കാഞ്ഞങ്ങാട് നഗരസഭ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം […]
ഓര്‍മ്മകള്‍ പങ്കുവെച്ച് ഗുരുനാഥന്മാര്‍ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേര്‍ന്നു
കരിന്തളം:ആയിരങ്ങള്‍ക്ക് അക്ഷരാമൃതം പകര്‍ന്നേകി വിദ്യാലയത്തില്‍ നിന്നും പിരിഞ്ഞ് പോയ ഗുരുനാഥന്‍മാര്‍ ഒരിക്കല്‍ കൂടി ആ വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്നു. […]
സി എന്‍ ജി വണ്ടികളുടെ ഇന്ധന വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം: ബി എം എസ്; ബി എം എസ് സംസ്ഥാനസമിതി അംഗം വി ബി സത്യനാഥ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി എം എസ് )കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സമ്മേളനം പാലക്കി കൃഷ്ണ നഗറില്‍ നടന്നു.ബി […]
ലഹരിയെ അകറ്റൂ നാടിനെ രക്ഷിക്കൂ; ശിവസേന ജില്ലാകമ്മറ്റി കാഞ്ഞങ്ങാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് :ശിവസേന കാസര്‍കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിയെ അകറ്റൂനാടിനെ രക്ഷിക്കൂ എന്ന സന്ദേശവുമായി കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍് പരിസരത്ത് പ്രതിഷേധ […]
സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി; മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു
മാവുങ്കാല്‍: നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം വാര്‍ഷികാഘോഷം സ്പന്ദന്‍ 2024-25 വിവിധങ്ങളായ കലാ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. […]
അജാനൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
അജാനൂര്‍ :മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ പ്രഖ്യാപിച്ചു.തദ്ദേശ […]
മലബാര്‍ ദേവസ്വം സമഗ്ര നിയമം ഉടന്‍ പാസാക്കുക; മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു
കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് 2008 ല്‍ രൂപീകരിച്ചുവെങ്കിലും 1951ല്‍ നിലവില്‍ വന്ന മദ്രാസ് ഗവണ്മെണ്ട് രൂപീകരിച്ച ഹിന്ദു റിലീജിയസ് […]
