കാഞ്ഞങ്ങാട് : മാധ്യമങ്ങളും മുസ്ലിം ന വോത്ഥാനവും എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ കാഞ്ഞങ്ങാട് ചന്ദ്രിക […]
Author: miracle
യുവജ്യോതി ഗ്രന്ഥാലയം പുളുവിഞ്ചിയെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു; ഹരിത മിഷന്‍ ആര്‍.പിലോഹിദാക്ഷന്‍ പി.കെ ഉദ്ഘാടനം ചെയ്തു
പുളുവിഞ്ചി :- മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി യുവജ്യോതി ഗ്രന്ഥാലയം പുളുവിഞ്ചി യെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഹരിത […]
കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം:നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തം:കൂട്ടായ്മയുടെ യോഗം ഏപ്രില്‍ 2 ന്
പാലക്കുന്ന്: രണ്ട് പതിറ്റാണ്ടായി ഇഴഞ്ഞു നീങ്ങുന്ന കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം (ആര്‍ ഒ ബി 280) നിര്‍മാണം കയ്യെത്തും ദൂരത്ത് […]
പുതിയകോട്ടയിലെ ജനത ടി മാര്‍ട്ട് ഉടമ കല്ലൂരാവിലെ സി എച്ച് അബ്ദുല്ല ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ജനത ടി മാര്‍ട്ട് ഉടമ കല്ലൂരാവിലെ സി എച്ച് അബ്ദുല്ല ഹാജി (93) അന്തരിച്ചു. ഭാര്യമാര്‍: ഫാത്തിമ […]
ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും ; ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: ഈ മാസം 5 മുതല്‍ 9 വരെ പഞ്ചാബില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ […]
അസി.സ്റ്റേഷന്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി: നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും വിരമിക്കുന്ന അസി.സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) കെ.എ.മനോജ് കുമാറിന് അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാര്‍ യാത്രയയപ്പ് […]
ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് കൂവം അളന്നു; അളന്ന നെല്ല് ചൊവ്വാഴ്ച്ച തന്നെ അതത് ഇടങ്ങളില്‍ എത്തിക്കും
ഉദുമ : പലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതിയുടെ പരിധിയില്‍ ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി […]
കാഞ്ഞങ്ങാട്ആര്‍ട്ട് ഫോറം വിസ്മയ രാവ് ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: പ്രവര്‍ത്തന രീതിയിലും മെമ്പര്‍മാരുടെ എണ്ണത്തിലും സംസ്ഥാനത്തെ തന്നെ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ പ്രതിമാസ […]
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റാണിപുരത്തെ ബി എസ് എന്‍ എല്‍ ടവര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കണം; റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ നേതൃത്വത്തില്‍ റാണിപുരം ടവറിന് മുന്നില്‍ ധര്‍ണ്ണ സമരം റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു
പാണത്തൂര്‍ :റാണിപുരത്ത് ബി എസ് എന്‍ എല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടവര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് റാണിപുരം ഇക്കോ ടൂറിസം […]
രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍എന്ന പുസ്തകത്തിന്റെ ചര്‍ച്ച സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് :അഴീക്കോടന്‍ ഗ്രന്ഥാലയം ആന്റ്വായനശാല യുടെ നേതൃത്വത്തില്‍ രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍എന്ന പുസ്തകത്തിന്റെ ചര്‍ച്ച സംഘടിപ്പിച്ചു. കണ്ണൂര്‍ […]
