കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രികയില്‍ ദീര്‍ഘകാല ലേഖകനും മുന്‍ പ്രസ് ഫോറം പ്രസിഡന്റുമായിരുന്ന പി മുഹമ്മദ് കുഞ്ഞി […]
Author: miracle
ലഹരിക്കെതിരായ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു; നിത്യാനന്ദ യുവജന സേവാസമിതിയും, ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരം ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. പി അജിത് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കാഞ്ഞങ്ങാട് :ശ്രീ നിത്യാനന്ദ യുവജന സേവാസമിതിയും, ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ളക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. […]
കാത്തിരിപ്പിന് നാല് പതിറ്റാണ്ടിന്റെ പഴക്കം : നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു
നീലേശ്വരം : നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നല്‍കി ജില്ലാ […]
പൂരോത്സവം : ഏപ്രില്‍ 10 പ്രാദേശിക അവധിയായി പ്രഖ്യാപിക്കണം: യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ്
കാഞ്ഞങ്ങാട് : മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയുള്ള ഒന്‍പത് ദിനങ്ങളില്‍ വിവിധ ഹിന്ദു സമുദായങ്ങളുടെ കാവുകളിലും […]
പാലാത്തടം ക്യാമ്പസ്സില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുക :എ ഐ എസ് എഫ്
കാഞ്ഞങ്ങാട് : നീലേശ്വരം പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസ്സില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കണമെന്ന് എ ഐ എസ് എഫ് […]
കപ്പലിലെ ഇന്ത്യക്കാരെ ബന്ദിളാക്കി 18 ദിവസമായിട്ടും വിവരമില്ല; ദേശീയ കപ്പലോട്ട ദിനം ആഘോഷിക്കില്ല; ദുഃഖ ദിനമായി ആചരിക്കുമെന്ന് മര്‍ച്ചന്റ് നേവി ക്ലബ്
കാസര്‍കോട് : ആഫ്രിക്കന്‍ തീരത്ത് കപ്പലില്‍ മലയാളി അടക്കം 7 ഇന്ത്യന്‍ കപ്പലോട്ടക്കാരെ തട്ടിക്കൊണ്ടുപ്പോയി 18 ദിവസം പിന്നിട്ടിട്ടും ആശ്വാസ […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18 കാരന്‍ റിമാന്റില്‍
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18 കാരന്‍ അറസ്റ്റില്‍. മടിക്കൈ ചതുരക്കിണറിലെ ആദിത്യന്‍ (18) നെയാണ് നീലേശ്വരം […]
ആവിക്കര എ എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടന്നു; കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രഭാവതി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : എ എല്‍ പി സ്‌കൂള്‍ ബല്ലാകടപ്പുറം, ആവിക്കര വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടി കാഞ്ഞങ്ങാട് നഗരസഭ […]
അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്‌കാരം
കാഞ്ഞങ്ങാട് : സേവന പ്രവര്‍ത്തന മികവിന് അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരം ലഭിച്ചു. കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സിയില്‍ വെച്ച് നടത്തിയ […]
മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ എ വി കുഞ്ഞിരാമന്‍ അന്തരിച്ചു.
ചെറുവത്തൂര്‍ : മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ എ വി കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: ശാരദ […]
