മഡിയന്‍ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു
കാഞ്ഞങ്ങാട്: മഡിയന്‍ ക്ഷേത്രപാലക ക്ഷേത്രത്തിന്റെ അധീനതയില്‍ വരുന്ന മടിയന്‍ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ തറവാട് കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ സമാപനമായി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കാര്‍ന്നോന്‍ തെയ്യം,
Read More
