കൊളവയലിലെ കെ.ഹമീദ് അന്തരിച്ചു

കാഞ്ഞങ്ങാട്:കൊളവയല്‍ കെ.ഹമീദ്(49), അന്തരിച്ചു. പരേതനായ അന്തുമായിയുടെയും അലീമയുടെയും മകനാണ്. ഭാര്യ:സെമീറ. മക്കള്‍:ആഷിക്ക് , ആസിഫ,സഹോദരന്‍: യൂസഫ്.

ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

ചെറുവത്തൂര്‍ : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം, ലോക മലമ്പനി ദിനചാരണം എന്നിവയോടനുബന്ധിച്ചു ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.കാസര്‍ഗോഡ് […]

കാശ്മീര്‍ പഹല്‍ഗാമില്‍ നടന്നത് ആസൂത്രിത കൊലപാതകങ്ങള്‍:എസ്.പി. ഷാജി: ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ച്

കാഞ്ഞങ്ങാട്:കാശ്മീര്‍ പഹല്‍ഗാമില്‍ നടന്നത് ആസൂത്രിതമായ കൊലപാതകങ്ങള്‍ ആണെന്നും ലഷ്‌കറെ ബന്ധമുള്ള തീവ്രവാദികളാണ് ഇതിനു പിന്നിലെന്നും ഹിന്ദു ഐക്യ വേദി ജില്ലാ […]

പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി. 28 ന് ജോണ്‍ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഈ മാസം 28 ന് വായനക്കാര്‍ക്കായി തുറന്നു […]

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബംഗലുരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗലുരുവിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷന്‍ […]

ഞാണിക്കടവ് മദ്രസ ഉദ്ഘാടനവും പൊതു സമ്മേളനവും നടന്നു

കാഞ്ഞങ്ങാട് ഞാണിക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസയ്ക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം പാണക്കാട് സയ്യദ് സാദിക്ക് അലി ശിഹാബ് തങ്ങൾ […]

ഐ എന്‍ എല്‍ സ്ഥാപക ദിനം :തണ്ണീര്‍ പന്തല്‍ ഒരുക്കി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി

കാഞ്ഞങ്ങാട് . – ഐ എന്‍ എല്‍ സ്ഥാപിച്ചു മുപ്പത്തിരണ്ടാം വാര്‍ഷികദിനത്തില്‍ തണ്ണീര്‍ പന്തലൊരുക്കി മധുരപാനിയം വിതരണം ചെയ്തു . […]

സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സുവര്‍ണ്ണ ജൂബിലി സമ്മേളനം : പ്രചാരണ പോസ്റ്റര്‍ ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റര്‍ ദിനാചരണംനടന്നു. കാഞ്ഞങ്ങാട് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി […]

മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ വന്‍ സ്വര്‍ണ്ണ ശേഖരം പിടികൂടി

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ വന്‍ സ്വര്‍ണ്ണ ശേഖരം പിടികൂടി. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ […]

മലബാര്‍ ദേവസ്വം എo പ്ലോയിസ് സംഘ് (ബിഎംഎസ്)ജില്ലാ സമ്മേളനം

കാസര്‍കോട്: മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ജോലി ചെയ്യുന്ന ജീവനക്കാരെ വിവിധ തട്ടുകളിലാക്കി വഞ്ചിക്കുന്ന സര്‍ക്കാറിന്റെ നടപടി പ്രാകൃതവും തൊഴിലാളിവിരുദ്ധതയുമാണെന്ന് സംസ്ഥാന […]

error: Content is protected !!