മരുതടുക്കം: സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാനും പുതു തലമുറയില്‍ ധാര്‍മികത വളര്‍ത്താനും മദ്‌റസാധ്യാപകര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ […]
Author: miracle
ഹോസ്ദുര്‍ഗ് കോടതി കെട്ടിടത്തിന് മുകളിലേക്ക് മരം പൊട്ടിവീണു
കാഞ്ഞങ്ങാട് :അപ്രതീക്ഷമായി എത്തിയ ചുഴലിക്കാറ്റില്‍ ഹോസ്ദുര്‍ഗ് കോടതി കെട്ടിടത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. […]
മെയ് 20 ദേശീയ പണിമുടക്ക് വിജയിപ്പിക്കും: കേരള എന്‍ജിഒ യൂണിയന്‍; കേരള എന്‍ജിഒ യൂണിയന്‍ 41-ാം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധമായ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി മെയ് […]
ഉമിച്ചി ഭാസ്‌കര കുമ്പള വായനശാല ആന്റ് ഗ്രന്ഥാലയം വായനവെളിച്ചം പരിപാടി സംഘടിപ്പിച്ചു
നീലേശ്വരം :ഉമിച്ചി ഭാസ്‌കര കുമ്പള വായനശാല ആന്റ് ഗ്രന്ഥാലയം വായനവെളിച്ചം പരിപാടി സംഘടിപ്പിച്ചു. പതിനേഴാം ദിവസം ( കുട്ടികളോട് കഥയും […]
ടാറ്റാ സുമോ വാഹനത്തില്‍ 52 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവും ,ഒരു ലക്ഷം രൂപ പിഴയും വിധിച്ചു
കാസര്‍കോട്: വാഹനത്തില്‍ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ,ഒരു ലക്ഷം രൂപ […]
സ്‌നേഹാലയത്തില്‍ എത്തിച്ച യുവാവ് ബന്ധുക്കള്‍ക്കൊപ്പം പോയി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടും പരിസരങ്ങളിലും മാനസിക നില വിട്ട നിലയില്‍ നാട്ടുകാര്‍ക്ക് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു യുവാവിനെ സ്‌നേഹാലയത്തില്‍ എത്തിച്ചു.കര്‍ണാടക ധാര്‍വാര്‍ […]
ലഹരി വിരുദ്ധ സദസ്സ് നടത്തി; കേരള പോലീസ് അസോസിയേഷന്‍ വിദ്യാനഗര്‍ ചിന്മയ വിദ്യാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് :കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ജീവിതം തന്നെ ലഹരി എന്ന സന്ദേശവുമായി കേരള പോലീസ് അസോസിയേഷന്‍ […]
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ‘വികസിത് കേരള’ കണ്‍വന്‍ഷന്‍ 29 ന്
കാസര്‍കോട് :രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം മുന്നോട്ട് വെച്ച ആശയം നമ്മുടെ കേരളം വികസിത കേരളമായി […]
ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന ക്യാമ്പ് : 28,29,30 തീയ്യതികളില്‍ പടന്നക്കാട്; കൗമാര കേരളം ലഹരിക്കെതിരെ പടയണി തീര്‍ക്കും
കാഞ്ഞങ്ങാട് : ദേശീയ ബോധവും സാമൂഹിക പ്രതിബന്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കു കീഴില്‍ […]
ബാലസംഘം കലാജാഥ വേനല്‍തുമ്പിക്ക് ചിത്താരി നമ്പ്യാറടുക്കം യൂണിറ്റില്‍ സ്വീകരണം നല്‍കി
ചിത്താരി: കുട്ടികളില്‍ സര്‍ഗ്ഗ വാസനയും ശാസ്ത്ര അഭിരുചികളും വളര്‍ത്തുന്നതിന് വേണ്ടി വേനല്‍ അവധിക്കാലത്ത് ബാലസംഘം ജില്ലാ കമ്മിറ്റി ഒരുക്കിയ വേനത്തുമ്പി […]
