കാഞ്ഞങ്ങാട് : ബല്ല എ കെ ജി മെമ്മോറിയല്‍ ആര്‍ട്‌സ്- സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ രണ്ടാം വാര്‍ഷികാഘോഷം നടത്തി. […]
Author: miracle
കിഴക്കുംകര തമ്പായി കരിപ്പോടി അന്തരിച്ചു
കാഞ്ഞങ്ങാട് : കിഴക്കുംകര രാഗാസിലെ തമ്പായി കരിപ്പോടി (79) അന്തരിച്ചു. മക്കള്‍: കെ.വി.വിശാലാക്ഷി, കെ. വി രവീന്ദ്രന് (ദുബായി), വി […]
ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകന്‍ ബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണക്കായി നിലേശ്വരം പ്രസ് ഫോറവും കുടുംബവും ചേര്‍ന്ന് നല്‍കുന്ന മാധ്യമ അവാര്‍ഡിന് […]
ലഹരിക്കെതിരെ പോരാളികളാവുക: സാദിഖലി ശിഹാബ് തങ്ങള്‍
പള്ളിക്കര: ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍നിന്നു നാടിനെ രക്ഷിക്കാന്‍ നാം ഓരോരുത്തരും പോരാളികളായി മാറണമെന്ന് പാണക്കാട് സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം […]
ബി ആര്‍ അംബേദ്കര്‍ ട്രൈബല്‍ വായനശാല വാര്‍ഷികാഘോഷം
കാഞ്ഞങ്ങാട്:ലഹരിയാവാം വായനയോട് എന്ന സന്ദേശവുമായി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും വായനയുടെയും അക്ഷരത്തിന്റെയും പൊന്‍വെളിച്ചം പകര്‍ന്നു നല്‍കുന്നതോടൊപ്പം സാമൂഹ്യ സംസ്‌കാരിക ആരോഗ്യ […]
ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള: ഫൈനല്‍ പോരാട്ടം നാളെ
കാഞ്ഞങ്ങാട്:-ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രില്‍ അഞ്ച് മുതല്‍ നടത്തിവരുന്ന കെ സെവന്‍ സോക്കര്‍ […]
യുവജന വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു; മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി നടന്ന യുവജന വിദ്യാര്‍ത്ഥി സംഗമം ചിന്മയ മിഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.ബാലചന്ദ്രന്‍ പെരിയ ഉദ്ഘാടനം ചെയ്തു.
മൂന്നാംമൈല്‍: മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി യുവജന വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ചിന്മയ […]
തുടരും -എമ്പുരാന്‍ വിജയങ്ങള്‍ ആഘോഷമാക്കി മോഹന്‍ലാല്‍ ഫാന്‍സ്
കാഞ്ഞങ്ങാട്:വ്യത്യസ്തമായ രൂപവും ഭാവവും പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കി സിനിമ ലോകത്തെ വിസ്മയം മോഹന്‍ലാല്‍ അഭിനയിച്ച എമ്പുരാന്‍, തുടരും എന്നീ രണ്ട് […]
പാക്യാര പള്ളിയില്‍ ബഹളം വെച്ച ജമാഅത്ത് അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി
ഉദുമ: പാക്യാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിനുള്ളില്‍ ബഹളം വെക്കുകയും പ്രാര്‍ത്ഥനക്കെത്തിയവരെ അശ്ലീല ഭാഷയില്‍ തെറി വിളിക്കുകയും ചെയ്ത ജമാഅത്ത് […]
തീര്‍ത്ഥങ്കര, ജൂപ്പിറ്റര്‍ ക്ലബ്ബ് കവിയരങ്ങ് സംഘടിപ്പിച്ചു
നീലേശ്വരം : തീര്‍ത്ഥങ്കര, ജൂപ്പിറ്റര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ 40-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കവിയരങ്ങ്’ സംഘടിപ്പിച്ചു. കവിയും ബ്ലോക്ക് സാമ്പത്തിക […]
