Author: miracle

State

കനത്ത കാറ്റിലും മഴയിലും തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചരിഞ്ഞു

ബേക്കല്‍: ഇന്നു പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചരിഞ്ഞു. കൊടിമരം ആനപ്പന്തലിലേയ്ക്കാണ് ചരിഞ്ഞനിലയില്‍ കാണപ്പെട്ടത്. പൂര്‍ണ്ണമായും പിത്തള പൂശിയ കൊടിമരത്തിന്റെ

Read More
State

കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണം

കാഞ്ഞങ്ങാട് :കേരളാ വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍ ആനുകൂല്യങ്ങളായഗ്രാറ്റ്വിറ്റി,കമ്മ്യൂട്ടേഷന്‍,പി.എഫ്

Read More
State

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് സംയുക്തമായി മെയ്ദിനത്തില്‍ തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക തൊഴിലാളി ദിനത്തില്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റി ഹോസ്ദുര്‍ഗ് , ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് സംയുക്ത ആഭിമുഖ്യത്തില്‍ സൂര്യ സില്‍ക്കിലെ തൊഴിലാളികള്‍ക്കായി നിയമാവബോധ ക്ലാസ് നടത്തി.

Read More
State

കെ കുഞ്ഞിരാമന് കലാപോഷക അവാര്‍ഡ്

പെരിയ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠത്തിന്റെ കലാ പോഷക അവാര്‍ഡിന് കേരള പുരക്കളി അക്കാദമി ചെയര്‍മാനും മുന്‍ എം എല്‍ എയുമായ കെ.കുഞ്ഞിരാമന്‍ അര്‍ഹനായി. ഗോശാലയില്‍ നടക്കുന്ന

Read More
State

അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

കാഞ്ഞങ്ങാട് : ദേശീയപാതയില്‍ ഉപ്പള ഗേറ്റിനടുത്തു കാറും ഓട്ടോയും കൂട്ടിയിടിച്ച് മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം. ഇന്നലെ വൈകീട്ടാണ് കാഞ്ഞങ്ങാട് നിട്ടടുക്കം സ്വദേശി പി.മോഹനന്‍

Read More
State

കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി എസ് സര്‍ഗോത്സവം നടന്നു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ ഫസ്റ്റ്,സെക്കന്‍ഡ് കുടുംബശ്രീ സര്‍ഗോത്സവം അരങ്ങ് 2025 നഗരസഭ ടൗണ്‍ഹാളില്‍ നടത്തും.കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.കഥ,കവിത,ചിത്രരചന,കവിതാലാപനം,മോണോ ആക്ട്,നാടന്‍ പാട്ട്,പ്രച്ഛന്നവേഷം,തിരുവാതിര,ഒപ്പന, 18

Read More
State

ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര ശ്രീ കോവിലിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

പെരിയ : ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രം നവീകരണത്തിന്റെ ഭാഗമായി ശ്രീ കോവിലിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു. അരവത്ത് ബ്രഹ്‌മശ്രീ. കെ. യു. പത്മനാഭതന്ത്രി ആശിര്‍വാദത്തോടുംകൂടി കാണിപ്പയൂര്‍

Read More
State

കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖന്‍ എച്ച് പാണ്ഡുരംഗ പൈ അന്തരിച്ചു; പച്ചക്കറി സണ്‍സ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്‌സ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്; സംസ്‌കാരം വൈകിട്ട് 5 ന് മേലാംങ്കോട്ടെ സമുദായ ശ്മശാനത്തില്‍

കാഞ്ഞങ്ങാട് : വ്യാപാര പ്രമുഖന്‍ ദുര്‍ഗ ഹൈസ്‌കൂള്‍ സമീപം താമസിക്കുന്ന എച്ച് പാണ്ഡുരംഗ പൈ ( 75)അന്തരിച്ചു .സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് മേലാംങ്കോട്ടെ സമുദായ സ്മശാനത്തില്‍.

Read More
State

അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം: രാജപുരം പ്രസ്ഫോറം

രാജപുരം : അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ്‌ രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത

Read More
error: Content is protected !!