കോട്ടിക്കുളം : തൃക്കണ്ണാട് സാര്‍വജനിക ശ്രീ ഗണേശോത്സവ സമിതി ഈ വര്‍ഷത്തെ ഗണേശോത്സവം ആഗസ്ത് 27, 28, 29 തീയ്യതികളില്‍ […]
Author: miracle
കോട്ടച്ചേരി ബാങ്ക് കുന്നുമ്മല്‍ പ്രൈഡ് തനത് ഉല്‍പ്പന്നത്തില്‍ മഞ്ഞളും; വിത്തിടല്‍ നടന്നു; ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കാഞ്ഞങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശം വാക്കല്ല പ്രവര്‍ത്തിയാണ് നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുകയാണ് സഹകരണ മേഖലയോടൊപ്പം സാമൂഹ്യ മേഖലയിലും […]
പാണത്തൂരിലെ സനിത ഇനി മഞ്ചേശ്വരം സ്‌നേഹാലയയുടെ തണലില്‍
പാണത്തൂര്‍ : കൃത്യമായ ചികിത്സ ലഭിക്കാതെ പാണത്തൂരിലും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിയുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പാണത്തൂരിലെ സനിത ഇനി […]
മടിക്കൈ പ്രവാസി അസോസിയേഷന്‍ വനിതാ ജനറല്‍ ബോഡി യോഗം നടന്നു
ഷാര്‍ജ :മടിക്കൈ പ്രവാസി അസോസിയേഷന്‍ വനിതാ ജനറല്‍ ബോഡി യോഗം ഷാര്‍ജ സെന്‍ട്രല്‍ ആര്‍കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഡോ. […]
ആദൂര്‍ പോലീസും സിപിഎമ്മും ലഹരി മാഫിയകളെ സംരക്ഷിക്കുന്നു: ബിജെപി
ബോവിക്കാനം :സി പി എം ലഹരി മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് മുളിയാറില്‍ എക്കാലവും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോവിക്കാനം […]
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കയ്യൂര്‍ പലോത്ത് പി.വി. സതീശന്‍ അന്തരിച്ചു
ചെറുവത്തൂര്‍ :ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കയ്യൂര്‍ പലോത്ത് പി.വി. സതീശന്‍ (50) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം മൂലം ഒരാഴ്ച […]
ജില്ലാ സെക്രട്ടറി കെ ജിതേഷ് കുമാറിനെ ആക്രമിച്ചതില്‍ കെഎംഎസ്എസ് പ്രതിഷേധിച്ചു
ബോവിക്കാനം : ചിപ്ലിക്കയ പരിസരത്ത് ഒരു കൂട്ടം ആളുകള്‍ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ പോയ കെ.എം. എസ്. എസ് ജില്ലാ […]
ഉദുമ പാക്യാര കുന്നില്‍ സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
ഉദുമ : ഉദുമ സ്വദേശി അബൂദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. മുക്കുന്നോത്ത് സ്വദേശിയും പാക്യാര കുന്നില്‍ താമസക്കാരനുമായ അന്‍വര്‍ സാദത്ത് (48) […]
മാധ്യമപ്രവര്‍ത്തകന്‍ അനില്‍ പുളിക്കാലിന്റെ സഹോദരി റിട്ട. അധ്യാപിക കരിവെള്ളൂര്‍ കട്ടച്ചേരിയിലെ കെ.വി. മിനി അന്തരിച്ചു
കരിവെള്ളൂര്‍ : എവി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) അന്തരിച്ചു. […]
ഗുരുപുരം ‘ഗീതാമൃതം’ ഭഗവദ്ഗീതാ പഠിതാക്കളുടെ ഗീതാ പാരായണ സമര്‍പ്പണം ഭക്തിയുടെ നിറവില്‍ നടന്നു.
കാഞ്ഞങ്ങാട് /ഗുരുപുരം:2022 ഒക്ടോബര്‍ ആറാം തീയ്യതി ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് സംപൂജ്യ ശ്രീമദ് ഭൂമാനന്ദ പുരി സ്വാമികളുടെ […]
