പാലക്കുന്ന് : മുന്‍ അധ്യാപകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഉദുമ കണ്ടത്ത് വളപ്പില്‍ കെ. വി. കരുണാകരന്‍ (92) അന്തരിച്ചു. […]
Author: miracle
മലയാള മനോരമ നീലേശ്വരം ലേഖകന്‍ സന്ദീപ് ചന്ദ്രന് കാസര്‍കോട് പ്രസ് ക്ലബ് സ്ഥാപക സെക്രട്ടറി കെ. കൃഷ്ണന്‍ സ്മരണ അവാര്‍ഡ്
കാസര്‍കോട്: പ്രസ് ക്ലബ് സ്ഥാപക സെക്രട്ടറിയായിരുന്ന കെ. കൃഷ്ണന്റെ സ്മരണക്ക് പ്രസ് ക്ലബും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ […]
റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു: മന്ത്രി എ.കെ ശശീന്ദ്രന്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി
കാസര്‍കോട്: റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാവിലെ ഒന്‍പതിന് വിദ്യാനഗറിലെ […]
സോളോ ഡ്രാമയില്‍ ‘മാക്ബത്താ’യി നാരായണന്‍ ഇന്ന് അരങ്ങില്‍
കാഞ്ഞങ്ങാട്: ഷേക്‌സ്പിയറിന്റെ യും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെയും ആരാധകനായി മാറിയ വിദ്യാര്‍ഥി 61 ാം വയസ്സില്‍ മാക്ബത്തായി അരങ്ങിലെത്തുന്നു. ‘തിങ്കളാഴ്ച നിശ്ചയം’ […]
ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ലാ അര്‍ദ്ധവാര്‍ഷിക സമ്മേളനം നടന്നു
കൊട്ടോടി : ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലജില്ലയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം കൊട്ടോടി പേരടുക്കം ശ്രീ ശങ്കരം വിദ്യാമന്ദിരത്തില്‍ നടന്നു. ബാലഗോകുലം കേന്ദ്ര […]
പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് നാട്ടുകാര്‍: നടുവട്ടംവയലില്‍ അഖില്‍ രാജ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം യാഥാര്‍ത്ഥ്യമായി
മാവുങ്കാല്‍: വാഹന അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മകന്‍ അഖില്‍രാജിന്റെ ഓര്‍മ്മയ്ക്കായി ഒരു ഗ്രന്ഥാലയവും വായനശാലയുംതന്റെ സ്വന്തം നാട്ടില്‍ സ്ഥാപിക്കണമെന്നത് പി. കെ […]
നിലാങ്കരയിലെ കുഞ്ഞു മാണിക്കം അന്തരിച്ചു
കാഞ്ഞങ്ങാട് :നിലാങ്കരയിലെ കുഞ്ഞു മാണിക്കം (85) അന്തരിച്ചു .ഭര്‍ത്താവ്: പരേതനായ കോരന്‍ നീലാങ്കര.മക്കള്‍: ബേബി, ലീല, പ്രകാശന്‍, സുധാകരന്‍,ഉഷ, പുഷ്പ. […]
ജൂനിയര്‍ റെഡ്‌ക്രോസ് ജില്ല തല സെമിനാര്‍: കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ നടന്ന.പരിപാടി വെള്ളരിക്കുണ്ട് എ എം വി പി ജെ സാജു ഉദ്ഘാടനം ചെയ്തു
കരിന്തളം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ ജില്ലാതല സെമിനാര്‍ നടന്നു.പരിപാടിയില്‍ റോഡ് സുരക്ഷയുമായി […]
ലെന്‍ഫെഡിന്റെ് 14ാ മത് സംസ്ഥാന സമ്മേളനം 30, 31 തീയതികളില്‍ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്:കേരളത്തിലെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധരായ ലൈസന്‍സ്ഡ് സിവില്‍ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍ഫെഡിന്റെ് 14ാമത് സംസ്ഥാന […]
ജില്ല കേരളോത്സവം: കലാ മത്സരങ്ങള്‍ക്ക് തുടക്കമായി; സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു
വെള്ളിക്കോത്ത്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല കേരളോത്സവം കലാ മത്സരങ്ങള്‍ വെള്ളിക്കോത്ത് വിവിധ […]
