local news

ആല്‍ത്തടി മലൂര്‍ കുടുംബാംഗം ഡോ:എ.എം.ഗംഗാധരന്‍ നായര്‍ തൃശൂരില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:എ.എം.ഗംഗാധരന്‍ നായര്‍ (88)അന്തരിച്ചു.
പരേതരായ പുറവങ്കര ഗോവിന്ദന്‍ നായര്‍ നാരായണിയമ്മ എന്നിവരുടെ മകനാണ്. തൃശൂര്‍ അയ്യന്തോള്‍, തൃകുമാര കുടം, ‘കുമാരമന്ദിരത്തില്‍’ വെച്ചായിരുന്നു അന്ത്യം.ഭാര്യ: ഡോ:കൃഷ്ണകുമാരി ( തൃശൂര്‍ ) . മക്കള്‍:മാധുരി (ബങ്കളൂരു)
മാലിനി ( ലണ്ടന്‍ ) മരുമക്കള്‍: സുരേഷ്.(ടൈംസ് ഓഫ് ഇന്ത്യ,ബങ്കളൂരു) മാര്യോ. ( ബിസിനസ്,ലണ്ടന്‍).സഹോദരങ്ങള്‍:
എ.എം.അശോക് കുമാര്‍,എം.എം.ശ്യാമള,എ.എം.സദാരമ, പരേതരായ എ.എം.ഭാര്‍ഗ്ഗവി, പരേതനായ എ.എം.ജനാര്‍ദ്ദനന്‍ നായര്‍. സംസ്‌കാര ചടങ്ങ് ഇന്ന് വൈകീട്ടോടെ തൃശൂരില്‍ നടക്കും.

 

error: Content is protected !!