മേലാങ്കോട്ട്, എ. ഒ. ഭാസ്കരന് നമ്പ്യാര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: മേലാങ്കോട്ട്, എ. ഒ. ഭാസ്കരന് നമ്പ്യാര്‍ (90) അന്തരിച്ചു. കണ്ണൂര്‍ എളയാവൂരിലെ പരേതരായ മാവില നാരായണന് നമ്പ്യാരുടേയും എ. ഒ. നാരായണി അമ്മയുടെയും മകനാണ്. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ലയണ്‍സ് ക്ലബ്, അമൃതാന്ദമയി മഠം ഇവയുടെ പ്രസിഡന്റ് ആയിരുന്നു. റോട്ടറി ക്ലബ്, പ്രോബസ് ക്ലബ്, ത്യാഗരാജ സംഗീത സഭ, ഗണേശ മന്ദിരം, ചിന്മയ മിഷന്, നായര്‍ സര്‍വീസ് സൊസെറ്റി എന്നിവയുടെ ഭാരവാഹിയും ആയിരുന്നു. ഭാര്യ: കെ. കമല നമ്പ്യാര്‍ (കൂടാളി) മക്കള്‍: പ്രവീണ്‍ കെ.നമ്പ്യാര്‍(ദുബായ്), റാണി കെ. നമ്പ്യാര്‍ (ദുബായ് )
മരുമക്കള്‍: കെ. ടി. രാജു (ദുബായ്), അര്‍ച്ചന പ്രവീണ്‍ (ദുബായ് ). സഹോദരങ്ങള്‍: എം. കെ. പവിത്രന് നമ്പ്യാര്‍( കാഞ്ഞങ്ങാട്), എ. ഒ. രാധാകൃഷ്ണന് (റിട്ട. എസ് ഐ ), പരേതരായ ബാലന് നമ്പ്യാര്‍ , ഭാരതി, ഗംഗാധരന് (നാലു പേരും.എളയാവൂര്). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍
എന്‍ എസ് എസ് സമുദായ ശ്മശാനം.

