local news

മണ്ടേങ്ങാനത്തെ എം വി കുമാരി അന്തരിച്ചു

ഇരിയ :മണ്ടേങ്ങാനത്തെ മീത്തല്‍ വീട്ടില്‍ കുമാരി (46) അന്തരിച്ചു.ഭാസ്‌കരന്‍ തമ്പായി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് : ശ്രീധരന്‍. മകന്‍ : നിതിന്‍ (ശ്രീനാരായണ കോളേജ് ചാലിങ്കാല്‍). സഹോദരങ്ങള്‍: ഗൗരി (മുട്ടിച്ചരല്‍), സുജാത.

 

error: Content is protected !!