അടുക്കത്തില്‍ മുഹമ്മദ് കുഞ്ഞി അന്തരിച്ചു
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ സ്വദേശി അടുക്കത്തില്‍ മുഹമ്മദ് കുഞ്ഞി (68) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.പരേതരായ അടുക്കത്തില്‍ കുഞ്ഞബ്ദുല്ലയുടെയും അലീമയുടെയും മകനും, ഭാര്യ: ജമീല. മക്കള്‍: അബൂബക്കര്‍ ജാസിര്‍, സിയാന് അബ്ദുല്ല. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അബ്ദുല്‍ അസീസ്.
കബറടക്കം ചൊവ്വാഴ്ച (ഇന്ന്) ളുഹര്‍ നിസ്കാരാനന്തരം അതിഞ്ഞാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

