മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി 14 ന്; കുമാരി എ.കെ. തൃഷ്ണ സംഗീതക്കച്ചേരി അവതരിപ്പിക്കും
കോട്ടപ്പാറ : കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടിയില്‍ 14 ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കുമാരി എ.കെ. തൃഷ്ണ സംഗീതക്കച്ചേരി അവതരിപ്പിക്കും. വയലിനാല്‍ ബല്‍രാജ് ബദിയഡുക്കയും മൃദംഗത്തില്‍ പ്രഭാകരന് നീലേശ്വരവും പക്കമേളമൊരുക്കും.

