local news

വെള്ളരിക്കുണ്ട് 11കാരനെ പീഡിപ്പിച്ച 62 കാരന്‍ അറസ്റ്റില്‍

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 11 കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പരപ്പ ക്ലായിക്കോട് സ്വദേശി അബ്ദുല്‍ റസാക്കി (62)നെ വെള്ളരിക്കുണ്ട് പോലീസ് പോക്‌സോ നിയമപ്രകാരം പ്രകാരം വെള്ളരിക്കുണ്ട് സി ഐ നളിനാക്ഷന്‍
അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതി 2025 ലും ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നു.

 

error: Content is protected !!