പാണത്തൂര്‍ മാവുങ്കാലില്‍ താമസിക്കുന്ന ടി. കൃഷ്ണന് പാലത്തിങ്കാല്‍ അന്തരിച്ചു
പാണത്തൂര്‍ :കോട്ടപ്പാറ വാഴക്കോട് സ്വദേശിയും പാണത്തൂര്‍ മാവുങ്കാലില്‍ താമസിക്കുന്ന ടി. കൃഷ്ണന് പാലത്തിങ്കല്‍ (61) അന്തരിച്ചു. ഭാര്യ : കമല.മക്കള്‍: അനില്‍, ഉണ്ണികൃഷ്ണന് (ഇരുവരും കോഴിക്കോട് ), ഉണ്ണിമായ.

