മഞ്ഞപ്പിത്തം ബാധിച്ചു ഡ്രൈവര്‍ മരിച്ചു

കോട്ടപ്പാറ :മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. കോട്ടപ്പാറയില്‍ താമസിക്കുന്ന കാസര്‍കോട് നെല്ലിക്കെട്ട സ്വദേശി ഡി. രാധാകൃഷ്ണന്‍ (48) ആണ് മരിച്ചത്. കോട്ടപ്പാറ വിട്ടല്‍ ക്യാഷു കമ്പനി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : രേഷ്മ (ജീവനക്കാരി, ആര്‍.സി. മാര്‍ട്ട് ഗ്രൂപ്പ് പടന്നക്കാട്). മക്കള്‍: ധ നൂഷ് ,ദക്ഷിത് (ഇരുവരും വിദ്യാര്‍ത്ഥികള്‍).

 

error: Content is protected !!