പൂക്കയം കനീലടുക്കത്തെ മമ്പള്ളിക്കുന്നേല്‍ എം.ജെ ജോസഫ് അന്തരിച്ചു

മാലക്കല്ല്: പൂക്കയം കനീലടുക്കത്തെ മമ്പള്ളിക്കുന്നേല്‍ എം.ജെ ജോസഫ് (അപ്പച്ചന്‍ -64) അന്തരിച്ചു. ഭാര്യ: സലോമി ജോസഫ് ചെമ്പേരി മുണ്ടമാക്കീല്‍ കുടുംബാംഗം . മക്കള്‍: ദീപ ജോസഫ്, ദീപ്തി ജോസഫ്. മരുമക്കള്‍: ജിന്‍സ് മുട്ടത്ത് പനത്തടി (എം പവര്‍ ബാറ്ററി തളിപ്പറമ്പ്) , മനേഷ് കുടകുത്തിയേല്‍ (എണ്ണപ്പാറ).

 

error: Content is protected !!