അതിഞ്ഞാല്‍ കോയാപ്പള്ളി നബിദിനാഘോഷ സമാപന സമ്മേളനം നടന്നു

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി നബിദിനാഘോഷ സമാപന സമ്മേളനം നടന്നു. മിലാദ് കമ്മിറ്റി ചെയര്‍മാന്‍ ബി.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. അതിഞ്ഞാല്‍ ജുമാ മസ്ജിദ് ഖത്തീബ് ടി.ടി.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹാഫിള് സവാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ സഅദി, തെരുവത്ത് മൂസ ഹാജി, കെ.എം.അഹമ്മദ് അഷ്‌റഫ് ഹന്ന , പാലക്കി മുഹമ്മദ് കുഞ്ഞി, കെ.കെ.അബ്ദുല്ല ഹാജി, വി.കെ.അബ്ദുല്ല ഹാജി, പി.എം. ഫാറുഖ് , പി.ബി. കുഞ്ഞബ്ദുള്ള, മുഹമ്മദ് അസ്ലം, അഷകര്‍ ലീഗ് , ഹബീബ് പാലായി, സാബിത്ത് മില്‍മാ , പി.ബി. അസ്ഹറുദ്ദിന്‍ , സലീം കെ.എം, അബൂബക്കര്‍ ജാസിര്‍ , മുഹമ്മദ് സായിദ്, പി.ബി. റാഷിദ് എന്നിവര്‍ പ്രസംഗിച്ചു. കോയാപ്പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആഷിഖ് ഹന്ന സ്വാഗതവും, മിലാദ് കമ്മിറ്റി ട്രഷാര്‍ ഷബീര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!