കാഞ്ഞങ്ങാട്: ഭഗവാന് ശ്രീകൃ ഷ്ണന്റെ ജന്മദിനമായ ഇന്ന് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നഗരവീഥികളിലും ഗ്രാമപ്രദേശങ്ങളിലും ഉണ്ണിക്കണ്ണന്മാര് അമ്പാടി തീര്‍ക്കും. ജില്ലയിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വിശേഷാല്‍ പൂജകളും ദീപാരാധ നയും ഉണ്ടാകും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വി വിധയിടങ്ങളില്‍ ശോഭയാത്രകളും ഉറിയടി മത്സരങ്ങളും കു ട്ടികളുടെ കൃഷ്ണവേഷ മത്സ രങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. – ‘മായവിട്ടുണരൂ…… മാനവനായ് വളരു……. എന്ന സന്ദേശം ഉയര്‍ത്തി കൊണ്ടാണ് ഈ വര് ഷം ശോഭയാത്രകള്‍ സംഘടിപ്പിക്കുന്നത്. വൈകിട്ട് 3ന് ആ രംഭിക്കുന്ന ശോഭയാത്രകള്‍ 7 മ ണിക്ക് അവസാനിക്കും.ബോവിക്കാനം, മാവുങ്കാല്‍, പുല്ലൂര്‍, പെരിയ, പൂച്ചക്കാട്,അമ്പലത്തറ,പരവനടുക്കം,ഒടയംചാല്‍, മേല്പ റമ്പ്, ഉദുമ, എരോല്‍, തച്ചങ്ങാ ട്, പൊയിനാച്ചി, കുണ്ടംകുഴി,കുറ്റിക്കോല്‍, കരിവേടകം,ബ ന്തടുക്ക,നീലേശ്വരം, പുങ്ങംചാല്‍, ചീമേനി, പിലിക്കോട്,പരപ്പ, കരിന്തളം,തൃക്കരിപ്പൂര്‍, കാസര്‍കോട്, മുള്ളേരിയ, ബദിയ ടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍
ശോഭായാത്ര നടക്കും.
