നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു അന്തരിച്ചു

നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഖജാന്‍ജി, ഭഗവതി ഫൗണ്ടേഷന്‍ രക്ഷാധികാരി, ലോറി ഓണേഴ്സ് അസോസിയേഷന്‍ ഖജാന്‍ജി, ടിമ്പര്‍ അസോസിയേഷന്‍ ഖജാന്‍ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ. രാധ. മക്കള്‍: ഡോ. വി.വി.രാധാകൃഷ്ണന്‍ (പരിയാരം മെഡിക്കല്‍ കോളേജ്), രാജ്‌മോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (പരിയാരം മെഡിക്കല്‍ കോളേജ്), സിമി (സൂര്യ എന്റര്‍പ്രൈസസ് കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അദ്ധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോ. രജിസ്ട്രാര്‍, ഇഗ്‌നോ), സിന്ധു (അദ്ധ്യാപിക, എസ്എന്‍ടിടിഐ പടന്നക്കാട്). സഹോദരങ്ങള്‍ : വി.വി.കുഞ്ഞിക്കൃഷ്ണന്‍ (റിട്ട. പ്രധാനാധ്യാപകന്‍), വി.വി.കുഞ്ഞിരാമന്‍, വി.വി.പത്മനാഭന്‍, വി.വി.ബാലകൃഷ്ണന്‍ (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍), വി.വി.വിലാസിനി, പരേതരായ വി.വി.ജാനകി, വി.വി. നാരായണന്‍, വി.വി.രാഘവന്‍, വി.വി.കുമാരന്‍. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!