ഹൈദരാബാദ് ജാമിയ നിസാമിയയില്‍ നിന്ന് നിസാമി ബിരുധവും ( ഇരട്ട ബിരുധം ) കരസ്ഥമാക്കിയ ശാഹുല്‍ അമീന്‍ ഫൈസി നിസാമിയ്ക്ക് ഖിളര്‍ മുസ്ലിം ജമാഅത്ത് ഷാര്‍ജ കമ്മിറ്റി അനുമോദിച്ചു; നോര്‍ത്ത് ചിത്താരി അസീസിയ മദ്രസ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുജീബ് മെട്രോ സ്‌നാഹപഹാരം നല്‍കി

ചിത്താരി :പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുധവും ഹൈദരാബാദ് ജാമിയ നിസാമിയയില്‍ നിന്ന് നിസാമി ബിരുധവും ( ഇരട്ട ബിരുധം ) കരസ്ഥമാക്കിയ ശാഹുല്‍ അമീന്‍ ഫൈസി നിസാമിയ്ക്ക് ഖിളര്‍ മുസ്ലിം ജമാഅത്ത് ഷാര്‍ജ കമ്മിറ്റി അനുമോദിച്ചു. നോര്‍ത്ത് ചിത്താരി അസീസിയ മദ്രസ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് മുജീബ് മെട്രോ സ്‌നാഹപഹാരം നല്‍കി.ബഷീര്‍ വെള്ളിക്കോത്ത്, സുബൈര്‍ ബ്രിട്ടീഷ്, അബൂബക്കര്‍, സി.എച്ച്.ഹുസൈന്‍, സി കെ ആസിഡ്, ടി മൂസ,ഫൈസല്‍ ചിത്താരി, സി.എച്ച്.നിസാമുദ്ദീന്‍,ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!