വാളൂര്‍ യുവധാര ഓണാഘോഷം നടത്തി; സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉല്‍ഘാടനം ചെയ്തു

കരിന്തളം: വാളൂര്‍ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പ്പോര്‍ട്ട് സ്‌ക്ലബ്ബും ഡിവൈഎഫ്‌ഐ വാളൂര്‍ യൂണിറ്റും സംയുക്തമായി ഓണാഘോഷം നടത്തി. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം.വി.രതീഷ് ഉല്‍ഘാടനം ചെയ്തു. ടി.ശരത് അധ്യക്ഷനായി. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉല്‍ഘാടനം ചെയ്തു പി.ആര്‍ ദിനേശന്‍ അധ്യക്ഷനായി പാറക്കോല്‍ രാജന്‍ .എന്‍. രമണന്‍ . കെ.വി.അജിത് കുമാര്‍ ,എം. പി.പുഷ്പ,കെ. ഓമന, കെ ഗംഗാധരന്‍ ,സിമി ടോംലെറ്റ് ,ആരാധ്യ അനില്‍, വി.കെ.ഗോകുല്‍, ടി.ഷിബിന്‍,വി.കെ.രാഹുല്‍ എന്നിവര്‍ സംസാരിച്ചു. വി.വി. ഷിജിന്‍ സ്വാഗതവും അതില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!