പെരിയ: ആയമ്പാറ, പണമ്മലിലെ വണ്ണാര്‍ത്ത് നാരായണന് (75) അന്തരിച്ചു. ഭാര്യ: കെ.കാര്‍ത്യായനി. മക്കള്‍: കെ.പത്മനാഭന്,കെ മധു (ഡ്രൈവര്‍, പെരിയ ), കെ.പ്രസന്ന (കല്യോട്ട് ). മരുമക്കള്‍: രാധ, ശ്രീജ, കൃഷ്ണന് .സഹോദരങ്ങള്‍: വി.കുഞ്ഞമ്പു, വി. ശാരദ, പരേതരായ വി.കല്യാണി, വി. തമ്പായി, വി. മീനാക്ഷി.
