കണിച്ചിറയില്‍ പുഴയില്‍ വീണ വീട്ടമ്മയെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍

നീലേശ്വരം: വീട്ടമ്മ പുഴയില്‍ വീണു. കണിച്ചിറയില്‍ താമസിക്കുന്ന കെ. അജിത് കുമാറിനെ ഭാര്യ കെ. നദി (51)
ആണ് കണിച്ചിറയില്‍ വീണത്. രാവിലെ ആറുമണിയോടെയാണ് പാത്രം കഴുകാന്‍ വീട്ടമ്മ പുഴ കരയിലേക്ക് പോയത്.അബദ്ധത്തില്‍ വീണതാകാമെന്ന് സംശയിക്കുന്നു. നീലേശ്വരം പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും  നാട്ടുകാരും ചേര്‍ന്ന് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

error: Content is protected !!